ബ്ലോഗ് പരമ്പര ദൈവങ്ങളെ , അനുഗ്രഹിക്കേണമേ.
ഒരു ബ്ലോഗ് ക്രിയേറ്റ് ചെയ്തു. മയില്‍പ്പീലി എന്ന് പേരും നല്കി.
തുറന്നു പറയട്ടെ ഇങ്ങനെ ഒരു സംരംഭത്തിന് മുതിരാന്‍ ബിജു ചേട്ടന് ആണ് എനിക്ക് പ്രചോദനം ആയതു. എന്റെ ബ്ലോഗ് ഗുരുവായി ഞാന്‍ അദ്ധേഹത്തെ അങ്ങ് പ്രതിഷ്ടിച്ചു പൂജയും തുടങ്ങി.
ഇനി അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കാം.
ഒരു ബ്ലോഗ് ക്രിയേറ്റ് ചെയ്തു. മയില്‍പ്പീലി എന്ന് പേരും നല്കി.
തുറന്നു പറയട്ടെ ഇങ്ങനെ ഒരു സംരംഭത്തിന് മുതിരാന്‍ ബിജു ചേട്ടന് ആണ് എനിക്ക് പ്രചോദനം ആയതു. എന്റെ ബ്ലോഗ് ഗുരുവായി ഞാന്‍ അദ്ധേഹത്തെ അങ്ങ് പ്രതിഷ്ടിച്ചു പൂജയും തുടങ്ങി.
ഇനി അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കാം.
aashamsakal ....
ReplyDeleteനന്ദി അബ്ബാസിക്കാ .......
ReplyDeleteAll the best koottukaaraa
ReplyDeletePoratte.. Poratte...
ReplyDeleteAashamsakal....
നന്ദി.....
ReplyDeleteനന്മകൾ നേരുന്നു.
ReplyDeletepaavam pravasi ella vida bhavukangalum...
ReplyDeleteThanks Reena chechi and Subru chettan.
ReplyDeleteആശംസകള്‍ വത്സാ..
ReplyDeleteദേ.. ഇങ്ങനെ കടുപ്പപ്പെട്ട ബായ്ക്ക്ഗ്രൌണ്ട് ഇട്ടാല്‍ വായിയ്ക്കാന്‍ വിഷമിയ്ക്കും. ലളിതമായ പശ്ചാത്തലം കൊടുക്കുക. കമന്റ്റിന് വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുക.
പിന്നെ, അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യുക. ഫേസ്ബുക്കിലും ലിങ്ക് കൊടുക്കുക. സര്‍വോപരി എഴുതുന്നതില്‍ കഴമ്പുണ്ടായിരിയ്ക്കുക. നന്നായിവരട്ടെ..സ്വാഹാ...
Congratulations....Success has a simple formula: do your best, and people may like it....Action is the foundational key to all success....GOD BLESS YOU...!!!
ReplyDeleteപല തുണ്ട് മേഘങ്ങളും പെയ്യാന്‍ വിതുമ്പി നില്ക്കുന്നു .....എല്ലാ ഭാവുകങ്ങളും
ReplyDeleteഎന്നും സ്നേഹം
ReplyDeleteThanks to all .... :))
ReplyDelete